കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/ ഭൂമി അമ്മയാണ്.

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി അമ്മയാണ്

 അമ്മയാം ഭൂമിക്ക് വേണ്ടി നമ്മൾ
ഒന്നായി കൈകോർത്ത് നിന്നിടേണം
മലകളും മരങ്ങളും പക്ഷി മൃഗങ്ങളും
ഒക്കെയും ഇന്ന് നശിച്ചീടുന്നു.
ഒരു മഴ പെയ്യാനായ് കാത്തിരുന്നു
എന്നാൽ മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളായ് കൂടുന്നു മാലിന്യങ്ങൾ
നമ്മളെല്ലാരുമിന്നൊന്നായീടേണം
അമ്മയാം ഭൂമിയെ കാത്തീടേണം.
ഇന്നമ്മയാം ഭൂമിയെ കാത്തീടേണം.

ആൻഷിൽ.വി.കെ
3 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത