കരേറ്റ എൽ പി എസ്/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

അമ്മേ എന്തേ എൻെറ മാമനെ കാണാത്തത്. ദുബായിൽ നിന്നും ഇന്ന് വരുമെന്നല്ലേ പറഞ്ഞത്.ഇനിയും എത്താറായില്ലേ? എനിക്ക് കൊതിയായി,മാമൻ കൊണ്ടുവരുന്ന മിഠായിയും കളിപ്പാട്ടവും കാണാൻ.അമ്മയുടെ അരികത്തെത്തി മീനു ചിണുങ്ങി.അപ്പോഴാണ്അമ്മ അവൾക്ക് കൊറോണ എന്ന മഹാവ്യാധിയെപറ്റിയും ഐസുലേഷൻനെ കുറിച്ചും പറഞ്ഞുകൊടുത്തത്.മീനുവിന് സങ്കടമായി.നമ്മുടെ നാടിനും നമക്കും വേണ്ടിയല്ല മോളേ .അമ്മ അവളെ ആശ്വസിപ്പിച്ചു.

അഥർവ്ജിത്ത്
3 A, കരേറ്റ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ