കരിയാട് നമ്പ്യാർസ് യു പി എസ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |






കരിയാട് നമ്പ്യാർസ് യു പി സ്കൂൾ ചൊക്ലി ഉപ ജില്ലാ കായികമേളയിൽ സ്ഥിരമായി ചാമ്പിയന്മാർ ആണ്. ശാസ്ത്ര -ഗണിത ശാസ്ത്ര -സമൂഹ ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ സംസ്ഥാന തലത്തിൽ വരെ നമ്മുടെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് . ജനറൽ അറബിക് സംസ്കൃതം ജില്ലാതലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. കേന്ദ്ര സർക്കാരിന്റെ ഗോൾഡ് ക്ലബ് അംഗീകാരം, നമ്മ ക്ലബ് അംഗീകാരം , മികച്ച സ്കൗട്ട് ഗൈഡ് അംഗീകാരം , എസ് എസ് കെ പദ്ധതികളുടെ അംഗീകാരം തുടങ്ങിയവ കരിയാട് നമ്പ്യാർസ് യു പി സ്കൂളിന്റെ അഭിമാനമാണ്.