കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/വിരുന്നുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിരുന്നുകാരൻ

മരിച്ചിട്ടിലിനിയും ...
മനുഷ്യ മനസ്സുകളിൽ ...
മനുഷ്യത്വമെന്ന വികാരം ...
മർത്ത്യന് ...
മനസ്സിലാക്കാൻ ...
പടി കടന്നെത്തണം ...
മഹാമാരിയോ ...
പ്രളയ മോ ...
വിരുന്നുകാരനായി ......
 

ഷെഹസ ഷെറിൽ
8 T കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത