ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പരിസ്ഥിതി ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
വിത്തിനൊപ്പം വിളക്കൊപ്പം


സ്കൂൾ ഹരിത സേനയും സ്കൗട്ട് സ് & ഗൈഡ്സും ചേർന്ന് ചെറുമുക്ക് വെഞ്ചാലിപ്പാടത്ത് നവംബർ 18 ന് യുവകർഷകൻ സലാം കൊടിഞ്ഞിയുടെ നേതൃത്വത്തിൽ ഒരേക്കർ വയലിൽ നെൽകൃഷി നടത്തി. നാലു മാസങ്ങൾക്ക് ശേഷം മാർച്ച് 21 ന് കൊയ്ത്തുത്സവം നടത്തി. ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഈ നെൽകൃഷിയുടെ നടീലും കൊയ്ത്തും നടത്തിയത് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും ജനപ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും ചേർന്നായിരുന്നു.