ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കോഴിയും കുറുക്കനും
കോഴിയും കുറുക്കനും
ഒരിക്കൽ ഒരു കാട്ടിൽ ഒരു കോഴി ഉണ്ടായിരുന്നു .ഒരു ദിവസം കോഴി ഭക്ഷണം തേടി പോകുന്ന വഴിക്ക് ഒരു കുറുക്കനെ കണ്ടു. കുറുക്കനെ കണ്ടതും കോഴി പേടിച്ച് വിറച്ചു ഓടാൻ തുടങ്ങി .ഇതു കണ്ട കുറുക്കൻ കോഴിയോട് പറഞ്ഞു ഞാൻ നിന്നെ പിടിക്കാൻ വന്നതല്ല നിന്നോട് കൂട്ടുകൂടാൻ വന്നതാ.എനിക്ക് ഈ കാട്ടിൽ ഒരു കൂട്ടുകാരുമില്ല .ആർക്കും എന്നെ ഇഷ്ടമല്ല.നീ എങ്കിലും എന്നെ കൂട്ടുകാരൻ ആക്കുമോ. ഇതു പറഞ്ഞതും കുറുക്കൻ കരയാൻ തുടങ്ങി. ഇത് കണ്ടപ്പോൾ കോഴിക്ക് സങ്കടം വന്നു.കോഴി പറഞ്ഞു നി കരയണ്ട ഇന്നു മുതൽ നീ എൻ്റെ കൂട്ടുകാരനാണ്. കോഴി കുറുക്കനേയും കൂട്ടി തീറ്റ തേടാനിറങ്ങി .കുറച്ച് ദൂരം നടന്നതും കുറുക്കൻകോഴിയുടെ മേൽ ചാടി വീണു. പാവം കോഴി കുറുക്കൻ്റെ വായ റ്റിലും ആയി. ഗുണപാഠം: 'ഒരിക്കലും നമ്മൾ ശത്രുക്കളെ കണ്ണുമടച്ച് വിശ്വസിക്കരുത്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ