എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/അവധികാലം
അവധികാലം
അങ്ങനെ നീണ്ട ഒരു അവധികാലം കിട്ടി, കളിച്ചും , മാങ്ങ പറിച്ചും, ചക്ക തിന്നും ,കശു വണ്ടി പെറുക്കിയും ,സൈക്കിൾ ഓടിച്ചും, ഊഞ്ഞാൽ ആടിയും, ചിത്രം വരച്ചും, ടി.വി.കണ്ടും അടികൂടിയും, ഫുട്ബോൾ കളിച്ചും ഓരോ ദിവസവും തള്ളി നീക്കുന്നു. വളരെ വിഷമ ഘട്ടത്തിലാണ് നമ്മൾ എല്ലാവരും. കാരണം ലോകജനങ്ങളെ കാർന്നുതിന്നുന്ന കൊറൊണ വൈറസ്...ഈ വൈറസിനെതിരെ കഷ്ടപെടുന്ന എല്ലാവരെയും ഞാൻ പ്രാർത്ഥനയിൽ ഓർക്കുന്നു. ആർക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. പള്ളിയിൽ പോകാനോ, അമ്മ വീട്ടിൽ പോകനോ, പുറത്തിറങ്ങി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.വീട്ടിൽ ഇരുന്നു മടുത്തു . പുറത്തിറങ്ങിയാൽ പോലിസ് അടിക്കും... എന്നാണാവോ സ്കൂൾ തുറക്കുക ? കൊതിയാകുന്നു കൂട്ടുകാരെയും , ടീച്ചർ മാരെയും കാണാൻ. ഞാൻ സ്വപ്നത്തിൽ കാണാറുണ്ട് സ്കൂൾ തുറക്കുന്നതും പഴയപടി എല്ലാം ആകുന്നതും കാത്തിരിപ്പാണ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം