എ പി എച്ച് എസ് അളഗപ്പനഗർ/വിദ്യാരംഗം
വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ തന്നെ നടക്കുന്നു.കല കായിക പ്രവർത്തനങ്ങളിൽ കുട്ടികളെ പ്രഗത്ഭരാക്കാൻ നമ്മുടെ വിദ്യാരംഗം കലാസാഹിത്യ വേദിക്കു കഴിഞ്ഞു എന്നതിൽ സന്തോഷിക്കുന്നു. എല്ലാ വർഷവും നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നു.നാടൻ പാട്ട്, കഥ,കവിത,പദ്യം ചൊല്ലൽ എന്നീ വിവിധ ഇനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നു.