എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ

Aptitude test

എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം അഡ്മിഷൻ നേടിയ എട്ടാം ക്ലാസിലെ വിദ്യാർത്ഥി കൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ ജൂൺ 25 ന് നടന്നു 263 കുട്ടികളാണ്  പരീക്ഷ എഴുതിയത്. വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ചാർജുള്ള അധ്യാപകർ പരീക്ഷയ്ക്ക് നേതൃത്വം നൽകി

13105-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13105
യൂണിറ്റ് നമ്പർLK2018/13105
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നുർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനില കുമാരി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലതീഷ് പി
അവസാനം തിരുത്തിയത്
15-08-202513105
13105-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13105
യൂണിറ്റ് നമ്പർLK2018/13105
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നുർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രുതി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നയന ടി
അവസാനം തിരുത്തിയത്
15-08-202513105