എ.യു.പി.സ്കൂൾ വെളിമുക്ക്/അക്ഷരവൃക്ഷം/ഒരു യുപി വിരാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു യുപി വിരാമം

പറയാൻ ബാക്കി വെച്ച കലാസ്
മണ്ണിൽ ലയിക്കും മുമ്പ്
അതിൽ ഒരു നൂറ് വസന്തങ്ങൾ
ഒന്നിച്ചു തളിർത്തു.
ത്യാഗത്തിൻ്റെ നിർവൃതിയുടെ ചോലകൾ.
ഭൂതകാലത്തിൻ്റെ ത്രസിക്കുന്ന സ്മരണകൾ.
അനുഭവത്തിൻ്റെ പോയ കാലം
നിങ്ങൾക്കായ് തുറക്കും

ഹിദ ടി ടി
7 A എ.യു.പി.സ്കൂൾ വെളിമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത