എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

പടരുന്നുു കൊറോണ ലോകമാകെ,
രക്ഷ സാമൂഹിക അകലം മാത്രം.
മരണം ഓരോ മിനിട്ടിലും
ലോകമാകെ ഭയത്തിലായ്.
പുറത്തിറങ്ങാതെ,
കൈകഴുകി മാസ്ക് ധരിച്ച്
നമുക്കൊന്നായ് പ്രതിരോധിക്കാം,
ഈ കൊറോണ മാരിയെ.
ഇറ്റലി, സ്പെയിൻ, അമേരിക്ക...
എല്ലാവരും ഭയന്നിരിക്കുമ്പോൾ
നമ്മുടെ ഭാരതമതിജീവിക്കും.
ഒറ്റക്കെട്ടായ് നാം അതിജീവിക്കും
ഈ കോവിഡ് മാരിയെ...

ആർദ്ര. ടി.പി.
6B മുണ്ടക്കര എ.യു.പി. സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത