എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ രോഗം തടയൂ
ശുചിത്വം പാലിക്കൂ രോഗം തടയൂ
നമ്മുടെ ആരോഗ്യ ശീലങ്ങളിൽ പ്രാധാന്യപ്പെട്ട സ്ഥാനമുണ്ട് ശുചിത്വത്തിൻ. ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ ഈ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. വ്യക്തി ശുചിത്വം ആരോഗ്യ ശീലത്തിൽ പ്രതാനപ്പെട്ട ഒന്നാണ്. വൃത്തിയള്ള വസ്ത്രം ധരിക്കുക, രണ്ട് നേരം കുളിക്കുക, ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.ഇത് നമ്മൾ ചെറുപ്പത്തിലേ ശീലിച്ച് വരേണ്ടതാണ്. ഇന്ന് നമ്മുടെ ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് എന്ന മാരക രോഗം തടയുന്നതിനും ശുചിത്വം അത്യാവശ്യ ഘടകമാണ് സാമൂഹിക സമ്പർക്കം മൂലം ഇത് പടർന്ന് പിടിക്കുന്നു. ഇത് തടയാൻ വേണ്ടിയാണ് സർക്കാർ സമൂഹത്തോട് ലോക്ഡൗണ് പ്രഖ്യാപിച്ചത്. കൂട്ടുക്കാരും ബന്ധുക്കളും ഇല്ലാത്ത അവധിക്കാലമായി നമുക്കിതിനെ കാണാം. കൊറോണ ഇല്ലാത്ത നല്ലൊരു നാളേക്ക് വേണ്ടി ശുചിത്വത്തേടെ അടുത്ത അധ്യായന വർഷത്തിനായി കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം