എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കുട്ടയും പ്ലാസ്റ്റിക് കവറും

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടയും പ്ലാസ്റ്റിക് കവറും


കുടയുമായി പോയൊരെല്ലാം
കുട്ടയിലാക്കി പോരുന്നെ,
കയ്യും വീശി പോയൊരെല്ലാം
കിറ്റിലാക്കി പോരുന്നെ,
കുട്ട തട്ടിൽ വെക്കുന്നു
കിറ്റ് മുറ്റത്തെറിയുന്നേ,
മണ്ണിലാകെ നിറയുന്നു
അന്ധനാകും പ്ലാസ്റ്റിക്


ഹന്ന ഫാത്തിമ
6 A എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത