കുടയുമായി പോയൊരെല്ലാം കുട്ടയിലാക്കി പോരുന്നെ, കയ്യും വീശി പോയൊരെല്ലാം കിറ്റിലാക്കി പോരുന്നെ, കുട്ട തട്ടിൽ വെക്കുന്നു കിറ്റ് മുറ്റത്തെറിയുന്നേ, മണ്ണിലാകെ നിറയുന്നു അന്ധനാകും പ്ലാസ്റ്റിക്
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത