എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/വൈറസിനെ നമുക്ക് നികത്താം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസിനെ നമുക്ക് നികത്താം
നാം ഇന്ന് നമ്മുടെ ലോകത്ത് നേരിടുന്ന ഏറ്റവും വലിയ ' പ്രതിസന്ധിയാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ്.പരസ്പരം പരത്താവുന്ന ഒരു മാരകമായ അസുഖമാണ് നാം ഇന്ന് കാണുന്ന ഈ വൈറസ്.വായുവിലൂടെയാണ് ഈ രോഗം പകരുന്നത്. ഈ രോഗത്തെ തരണം ചെയ്യാൻ ഇടക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകുക.മാസ്ക് ധരിക്കുക. പരസ്പരം അകലം പാലിക്കുക.ഗവൺമെൻ്റ് നിർദ്ദേശങ്ങൾ പാലിച്ച് ഈ രോഗത്തിൽ നിന്നും നമുക്ക് മുക്തി നേടാം...
ഫാത്തിമ നിഹ്‍മ
2 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം