എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/കോവിഡ്-19 (കൊറോണ രോഗം)
കോവിഡ്-19 (കൊറോണ രോഗം) ലോകത്തിലെ ഏറ്റവും അപകടകരമായ രോഗമാണ് കോവിഡ്-19. ലോകത്തെ തന്നെ വിഴുങ്ങൾ ശക്തിയുള്ള മഹാമാരിയുടെ പിടിയിലാണ് നമ്മൾ . കോവിഡ്-19 നമ്മുടെ ജീവനു ഭീഷണിയാണ്.ഈ രോഗം ആദ്യമായി തുടങ്ങിയത് ചൈനയിൽ നിന്നാണ്.ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ പനി, ചുമ,ശ്വാസ തടസ്സം എന്നിവയാണ്.ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്.ഈ രോഗം കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ പടർന്ന് കൊണ്ടിരിക്കുകയാണ്. കോവിഡ്-19 ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോൾ മരിച്ചു കൊണ്ടിരിക്കുന്നത് അമേരിക്കയിലാണ്.ഈ ഒരു അവസ്ഥയിൽ നമ്മൾ ഓരോരുത്തരും നമ്മുടെ ഭരണാധികാരികളും പോലീസുകാരും പറയുന്നത് അനുസരിച്ച് നമ്മുടെ വീട്ടിൽ തന്നെ ഇരിക്കണം. അത്യാവശ്യഘട്ടത്തിൽ പുറത്തേക്കിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കണം. തിരിച്ചു വീട്ടിക്ക് വരികണെങ്കിൽ കൈകൾ സാനിറ്റെസറൊ സോപ്പോ ഉപയോഗിച്ച് 20 സെക്കൻ്റ് കഴുകണം. നാം ഒരുമിച്ചു നിന്ന് പോരാടിയാൽ മാത്രമേ ഈ ദുരന്തത്തെ നമ്മുക്ക് നേരിടാനാവൂ. നല്ല ഒരു നാളെക്കായി നമുക്ക് കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം