എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ പരിസ്ഥിതി സൗഹൃദപരമാകണം
പരിസ്ഥിതി സൗഹൃദപരമാകണം
പരിസ്ഥിതി
വർത്തമാന കാല സമൂഹത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യാപെടുന്ന വിഷയമാണ് പരിസ്ഥിതിയും, വികസനവും. വികസനവുമായി ബന്ധപ്പെടുത്തി പരിസ്ഥിതി പലപ്പോഴും ചർച്ച വിഷയമാകുന്നത്. നാമാവശേഷമാകുന്ന കാവുകളും. യന്ത്രങ്ങളാൽ വിഴുങ്ങ പെടുന്ന കുന്നുകളും മലകളും, മഴ നിന്നു പോയ ആകാശവും, ഭൂമിയുടെ ചോര പോലെ മെലിജു ഒഴുകുന്ന പുഴകളും, ഇതൊക്കെ ആണ് ഇന്നത്തെ നമ്മേടെ പ്രകൃതി. പല സസ്യ ജന്തു ജാലങ്ങളും എന്നെന്നേക്കുമായി ഈ ഭൂമുഖത്തു നിന്നും അരത്യക്ഷമായി കൊണ്ടിരിക്കുകായാണ്. മനുഷ്യൻ്റെ ആർത്തിപൂണ്ടതും വിവേകമില്ലാത്ത ഇടപെടലുകളും പരിസ്ഥിതി സൗഹൃദപരമല്ലാത്ത വികസന രീതികളുമാണ് പ്രകൃതിയുടെ താളം തെറ്റുന്നതിനു കാരണമാകുന്നത്. <
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം