എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/ശുഭദിനത്തിനായ് കാത്തിരിയ്ക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുഭദിനത്തിനായ് കാത്തിരിയ്ക്കാം

നേരമായ് പോരാടുവാൻ
നമുക്കീമഹാമാരിക്കെതിരെ.
പൊട്ടിയ്ക്കാം നമുക്കീ ദുരന്തത്തിൻ
ചങ്ങലയെ ജാഗ്രതയോടെ.
ഒഴിവാക്കീടാം കൈകൊടുക്കലും
സ്നേഹസൽക്കാരങ്ങളും.
അൽപകാലം അകന്നിരിയ്ക്കാം
ആരോഗ്യരക്ഷയ്ക്കു വേണ്ടി.
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കാനായ്,
ഒത്തൊരുമിച്ച് മുന്നേറീടാം.
അതിജീവിച്ചീടാംനമുക്കീ
മഹാമാരിയേയും.
കാത്തിടാം പ്രാർഥന ചെയ്തീടാം
ഈലോക നൻമയ്ക്കു വേണ്ടി.
 

ഹാദിയ.എ.കെ
2 എ.എൽ.പി.സ്ക്കൂൾ നോർത്ത് കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത