എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/പരിസര വ്യക്തിശുചിത്വം രോഗപ്രതിരോധത്തിന്
പരിസര വ്യക്തിശുചിത്വം രോഗപ്രതിരോധത്തിന്
നാം നമ്മുടെ കേരളത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണലോ 'കൊറോണ'.കൊറോണ എന്ന മഹാമാരിയെ നമ്മുടെ കേരളത്തിൽ നിന്നും തുടച്ചു കളയണം.മാത്രമല്ല ലോകമെമ്പാടുമുള്ള അതിൻറെ ചലനത്തെ തന്നെ നിശ്ചലമാക്കിയിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതിക്ക് ആവശ്യമായ ഒന്നാണലോ ശുചിത്വം.ഇന്നത്തെ നമ്മുടെ പരിസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്.ആയത്കൊണ്ട് തന്നെ പല അസുഖങ്ങളും ലോകത്ത് പൊട്ടിമുളക്കുന്നു.മനുഷ്യൻറെ ശുചിത്വ കുറവ് മൂലം കൊറോണ പോലെയുള്ള രോഗങ്ങൾ ഭൂമിയിൽ വ്യപ്പിച്ചുകൊണ്ടിരിക്കുന്നു ഏതൊരു മനുഷ്യൻറെയും അടിത്തറ എന്നുള്ളത്" വ്യക്തിശുചിത്വമാണ്".ശുചിത്വം മനുഷ്യരായ നമ്മുടെ പാതയാണ്.പരിസ്ഥിതിയുമായി ഇനങ്ങിചേർന്നുപരിസ്ഥിതിയുടെ മടിത്തട്ടിൽ ഉറങ്ങുന്നവരണാലോ നമ്മൾ അതുകൊണ്ടു അതിൻറെ ആയുസ്സിനു വേണ്ടി നമ്മുക്ക് പ്രതിരോധിക്കാം.അതിനായി നമ്മുക്കൊരുമിച്ചു വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും പാലിക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം