എ.എൽ.പി.എസ് ഇരിങ്ങപ്പുറം/സൗകര്യങ്ങൾ
സ്വന്തമായസ്കൂൾ കെട്ടിടം , ഡിവിഷണനനുസരിച്ചു ക്ലാസ്സ് മുറികൾ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗച്യാലയങ്ങൾ ,സ്മാർട്ട് റൂം കംപ്യൂട്ടർ ലാബ് ,കിണർ ടാപ്പ് സൗകര്യം ,കളിസ്ഥലം ,റാംപ് ,ജൈവ വൈവിധ്യഉദ്യാനം ,നക്ഷത്ര വനം ,ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ,പാചകപ്പുര ,പാർക്ക് ,ഫർണിച്ചറുകൾ ,കളിയുപകരണങ്ങളുമുണ്ട് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |