എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കുട്ടികൾ നമ്മൾ വളരേണം
വൃത്തിയിൽ എന്നും നടക്കേണം
രാവിലെ നേരത്തെ എഴുന്നേൽക്കേണം
പല്ലും വായും കഴുകേണം
കുളിച്ചൊരുങ്ങി നടക്കേണം
ശുചിത്വമുള്ളവരാവേണം

 

മുഹമ്മദ് ഷംവീൽ
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത