എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കൈവിടാതിരിക്കാം ലോകത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
കൈവിടാതിരിക്കാം ലോകത്തെ

ഈ അടുത്ത കാലത്ത് കുറച്ച് ദിവസങ്ങളിലായി നാം മാനസികമായും ശാരീരികമായും നേരിടുന്ന വെല്ലുവിളിയാണ് കൊറോണ .. ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന ഒരു വൈറസ് മൂലം സർവ്വജനങ്ങളും ആകെ ഭയത്തിലും പ്രതിസന്ധിയിലുമാണ് ജീവിക്കുന്നത്. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ജനങ്ങൾ മരിച്ചുവീഴുകയാണ്.എന്തു ചെയ്യണം എങ്ങനെ ചെയ്യണമെന്നറിയാതെ ജനങ്ങൾ നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്നു.മരുന്നു പോലും കണ്ടു പിടിക്കാനാവാത്ത ഒരു മഹാമാരിയായി ഇത് വ്യാപിച്ചിരിക്കുകയാണ്.. വരാതെ സൂക്ഷിക്കൽ തന്നെയാണ് പോംവഴി,,, പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക,,, വ്യക്തി ശുചിത്വം പാലിക്കുക..എല്ലാവരും ഒരുമിച്ച് നിൽക്കൂ... നമുക്ക് നമ്മുടെ നാടിനെ തിരികെ പിടിക്കാം

മുർഷിദ എ
5D എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം