എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ അമ്മയാകുന്ന പ്രകൃതി
അമ്മയാകുന്ന പ്രകൃതി പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ്. നമ്മെ കാത്തു സംരക്ഷിക്കുന്ന പ്രകൃതിക്ക് നാം നല്ല സമ്മാനങ്ങളാണ് നൽകേണ്ടത്. അല്ലാതെ അവയെ മലിനമാക്കുകയല്ല വേണ്ടത്. നമ്മുടെ ഓരോ പിറന്നാളിനും ഓരോ തൈകൾ കുഴിച്ചിടാം. നാം പുഴയിൽ മാലിന്യം തട്ടിയും കുന്നുകൾ ഇടിച്ചും മല നിരത്തിയും പാടങ്ങൾ മണ്ണിട്ട് മൂടിയും പ്രകൃതിയെ വേദനിപ്പിച്ചു. അത് കൊണ്ടാണ് ഇന്ന് പ്രളയവും ഉരുൾപൊട്ടലുമൊക്കെ ഉണ്ടാവുന്നത്. നമുക്ക് കൈ കോർക്കാം. പ്രകൃതിക്കായ് ഒരുമിക്കാം. പ്രകൃതിയമ്മയെ സംരക്ഷിക്കാം. "ഒരു മരം നടാം നല്ല നാളേയ്ക്ക് വേണ്ടി, ഒരു മരം നടാം നമുക്കമ്മയ്ക്ക് വേണ്ടി....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം