എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന് ഭീകര വൈറസ്
കൊറോണ വൈറസ് എന്ന് ഭീകര വൈറസ്
COVID-19 (കൊറോണ) എന്ന ഈ വൈറസ് വല്ലാത്ത പ്രശ്നം ഉള്ള വൈറസാണ്. കൊറോണാ വൈറസ് എന്നു പറയുന്നത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരലാണ്. ഇതുകാരണം ജനങ്ങൾ മരണപ്പെടുക യാണ്. ലോകത്തിൽ ആദ്യം കൊറോണ വൈറസ് ഉണ്ടായത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കേരളത്തിൽ മൂന്ന് മരണമാണ് ഉണ്ടായത്. വിദേശത്തുനിന്നു വന്നവരെക്കൊണ്ടാണ് കേരളത്തിൽ എത്തിയത്. നാം കൊറോണാ വൈറസിനെ തുരത്തണം. അതിനാൽ നാം കൈകൾ നന്നായി സോപ്പിട്ട് കഴുകണം, സാനിട്ടേയ്‌സർ ഉപയോഗിക്കണം, അത്യാവശ്യത്തിന് പുറത്തു പോകണമെങ്കിൽ മാസ്ക് ഉപയോഗിക്കണം. എന്നാലേ നമുക്ക് കൊറോണാ വൈറസിനെ തുരത്താൻ പറ്റൂ BREAK THE CHAIN
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം