എ.എം.എൽ.പി.സ്കൂൾ തലക്കോട്ടൂർ/അക്ഷരവൃക്ഷം/വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയം

എനിക്ക് ഉണ്ടെരു വിദ്യാലയം.
നന്മ നിറഞ്ഞൊരു വിദ്യാലയം.
സ്നേഹ ഗുരുനാഥന്മാരുടെ വിദ്യാലയം .
അറിവുകളുടെ ലോകത്തേക്ക് എന്നെ നയിച്ചീടും വിദ്യാലയം.
അറിവിൻ നിറകുടമാണെൻ വിദ്യാലയം.

ഷാമിൽ പി
3A എ.എം.എൽ.പി.സ്കൂൾ തലക്കോട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത