എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ ഒരു മഹാമാരിയാണ് . അത് ലോകത്ത് ലക്ഷക്കണക്കനാളു കളെ കൊലപ്പെടുത്തി. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ജനസമ്പർക്കം കൊണ്ടാണ് ഇത് പകരുന്നത്. ജലദോഷം, പനി, ചുമ, തൊണ്ടവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ .കൊറോണ വൈറസിനെ തടയാൻ നമ്മൾ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കൈ കഴുകണം. ചുമക്കുമ്പോൾ കൈ കൊണ്ടോ തൂ വാല കൊണ്ടോ വായ് പൊത്തിപിടിക്കണം. എല്ലാവരും വീട്ടൽ തന്നെ ഇരിക്കണം. പുറത്തിറ ങ്ങി നടക്കരുത്. ഹസ്തദാനം പാടില്ല.അകലം പാലിക്കണം.പുറത്തേക്കിറ ങ്ങേണ്ട ആവശ്യം വന്നാൽ മാസ്ക് ധരിക്കണം. പനിയോ ചുമയോ വന്നാൽ സ്വയം ചികിത്സ അരുത്, ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീട്ടിലിരുന്ന് ഈ മഹാമാരിയെ ചെറുത്തു നിൽക്കാം.

സിയ.ഇ.സി
2 എ എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം