എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം



പോരാടുക നാം കൂട്ടുകാരേ
പ്രതിരോധിക്കുക നാം കൂട്ടുകാരേ
കണ്ണി പൊട്ടിക്കുക നാം കൂട്ടുകാരേ
ദുരന്തത്തിൽ നിന്നും കരകയറാൻ
ഒഴിവാക്കുക നാം യാത്രകൾ
ഇത്തിരി നാൾ അകന്നിരിക്കാം
ജാഗ്രതയോടെ ശുചിത്വത്തോടെ
മുന്നേറിടാം ഭയക്കാതെ

അസ്‍ഹറുദ്ദീൻ. എം
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത