എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/അറിവരങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം ക്ലബ്ബിന്റെ നേതൃത്തത്തിൽ വായനാദിനത്തിനോടനുബന്ധിച്ച് ജൂൺ 19 -25 വരെ വായനാവാരമായി "അറിവരങ്ങ്  "എന്ന പേരിൽ   ആചരിച്ചു .വാർത്താവായനമത്സരം , പുസ്തകപരിചയം ,സാഹിത്യക്വിസ് ,വായനകുറിപ്പുകൾ തയ്യാറാക്കൽ ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം ,പി .എൻ പണിക്കാരെ കൂടുതലറിയാൻ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ വായനാവാരാഘോഷത്തിന്റെ ഭാഗമായി നടത്തി . ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ അദ്ധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു . കഴിഞ്ഞ വർഷം ഒരുക്കിയ വീട്ടിലെ വായനമൂലയിൽ  നിന്നുള്ള ചിത്രങ്ങളും പല കുട്ടികളും പങ്കുവെച്ചു .