എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ


മനുഷ്യരെ ഒന്നാക്കാൻ വന്ന ലോക്ഡൗൺ

കുടുംബബന്ധങ്ങളെ ശക്തമാക്കാൻ വന്ന ലോക്ഡൗൺ

മലയാളിക്കു മനുഷ്യത്വം തിരിച്ചു നൽകിയ ലോക്ഡൗൺ

പ്രക്രിതിയെ സ്നേഹിക്കാൻ പഠിപ്പിച്ചു നമ്മെ ലോക്ഡൗൺ

ഹാ ഹാ രാവിലെ ഉണർന്നു ഉമ്മറത്തു നിന്നാൽ കാണാം

പച്ചപ്പിൽ പുതച്ച് സുന്ദരിയാം ഭൂമി നാതാവിനെ കേൾക്കാം

കഞ്ഞകുഞ്ഞു കിളിക്കൂട്ടങ്ങൾ തൻ സുന്ദര കളകളാരവം

കാണാം പല പല നിറങ്ങളിൽ കുഞ്ഞു സുന്ദരിപ്പൂക്കളെ

ഹാ ഹാ എത്ര സുന്ദരി എൻ പ്രകൃതിമാതാ ഹാ

നിന്നെ ഞാൻ സ്നേഹിച്ചോട്ടേ മതിവരുവോളം മാതേ

നിന്നെ ഞാൻ സംരക്ഷിച്ചീടും എൻ ജീവനെപ്പോലെന്നും

ഇതിനെന്നെ പഠിപ്പിച്ച ലോക്ഡൗണേ നിനക്കു നന്ദി !!
 

ആകാശ് നാഥ് കെ കെ
8 A എ എം എച്ച് എച്ച് എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത