എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/ കൊറോണ വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വാണീടും കാലം

മാമലനാട്ടിലെ മർത്യരെല്ലാം
ലോക്ക്ഡൗൺ മൂലം വീട്ടിന്റെയുള്ളിൽ
ഒച്ചപ്പാടില്ല നാട്ടുകാർ തമ്മിൽ
ശാന്തതയെങ്ങും നടമാടീടുന്നു

കുഞ്ഞു കേരളത്തിലെത്തിയല്ലോ
ദുഷ്ടനാം കൊറോണ എന്ന വില്ലൻ
 ജനത്തെ ഭീതിയിലാഴ്ത്തീടുന്നു
വമ്പൻ മഹാമാരി കോവിഡ്-19

അകലം പാലിക്കേണം കൈകഴുകേണം
ശുചിത്വമോടെന്നും ജീവിക്കേണം
ഒത്തുചേർന്നെന്നും പൊരുതിടേണം
സാമൂഹ്യപ്രവർത്തകർക്കൊപ്പമായി

അനലയ A V
4 B LMS LPS മേയ്പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത