എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ലോകമാകെ പിടിച്ചു കുലുക്കിയ
മഹാമാരിയെ
നി൯ ഉറവിടമെവിടെ
നി൯ അവസാനമെവിടെ
എത്ര എത്ര മനുഷ്യജീവ൯
കവർന്നെടുത്തു നീ
നി൯ തീവ്രത ലോകമാകെ
നിശ്ചലമാക്കുന്നു
ഈ മഹാമാരി ത൯ ചങ്ങല
പൊട്ടിച്ചീടും നാം
കൈകൾ ശുചിത്വം പാലിക്കേണം
അകലം പാലിച്ച് നിന്നിടാം
പൊരുതീടാം നമുക്കൊന്നിച്ച്
തോല്പിച്ചീടാം ഈ മഹാമാരിയെ
തടഞ്ഞീടാം ജാഗ്രതയോടെ
മുന്നേറാം നാം ഒന്നായി ജയിച്ചീടാം.

ദിനുമോ൯ ഡി
2എ എൽ എം എസ് എൽ പി എസ് മേയ്പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത