എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

അവധിക്കാലം വേനൽക്കാലം
അവധിക്കാലം കൊറോണക്കാലം
വീടിനുളളിൽ ഇരിക്കേണ്ട കാലം
പുറത്തിറങ്ങിയാൽ കൊറോണ പിടിക്കും
കൊറോണപിടിച്ചാൽ കഷ്ടകാലം
വേണ്ടാ വേണ്ടാ പുറത്തിറങ്ങേണ്ട
കൊറോണയെ തുരത്താൻ
വീട്ടിനുളളിൽ തന്നെ കഴിയാം.
 

എലിശാമോൻ
4A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത