എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കൊറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


സർക്കാരു നൽകുന്ന
മാർഗനിർദേശങ്ങൾ
ഒറ്റമനസ്സായി നമു-
ക്കേറ്റെടുത്തീടാം
സത്കർമമായിട്ടതിനെ
കരുതീടാം
സഹജീവീയോടുള്ള
കടമയായിക്കാത്തീടാം നാട്ടിലിറങ്ങേണ്ട ,നഗരവും
കാണേണ്ട
നാട്ടിൽനിന്നീമഹാവ്യാധി
പോകുംവരെ
അൽപദിനങ്ങൾ -
ഗൃഹത്തിൽകഴിയുകിൽ
ശിഷ്ടദിനങ്ങൾ
നമുക്കാഘോഷമാക്കിടാo



 

ദിയ മാത്യു
4ഡി മാലയിൽ എൽപിഎസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത