എൽ.പി.എസ് കുമരംപേരൂർ സൗത്ത്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ കലാകായിക ശാസ്ത്ര അഭിരുചികൾ കണ്ടെത്തുകയും അവ പ്രോത് സാഹിപ്പിക്കുകയും തുടർപ്രവർത്തനത്തിലൂടെ കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനാനുഭവങ്ങൾ നൽകുകയും ചെയ്യുന്നു. 1-5 വരെ ക്ലാസുകൾ ചിട്ടയായ പഠനത്തോടെ കുട്ടികൾക്ക് വായിക്കുവാനും എഴുതാനുമുള്ള സർഗശേഷി വികസിപ്പിക്കുന്നു. വായനയ്ക്കും എഴുത്തിനും പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ കുട്ടികളിലെ വ്യത്യസ്തതലങ്ങൾ മനസിലാക്കി കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുന്നു .

                                   കുട്ടികളുടെ വ്യക്തിത്വ വികസനത്തിന്  ആവശ്യമായ  മൂല്യബോധന ക്ലാസുകൾ നൽകുന്നു. വർഷംതോറും നടന്നുവരുന്ന LSS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ട പരിശീലനം  പഠനത്തോടൊപ്പം തന്നെ നൽക്കുന്നു.