എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/എന്റെ ഗ്രാമം
ചാത്തിയാത്ത്
പ്രമാണം:26036School.jpg
എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷനിൽ ഉൾപ്പെടുന്ന പച്ചാളം എന്ന നഗരത്തോടു ചേർന്നു കിടക്കുന്ന ഒരു പ്രദേശമാണ് ചാത്തിയാത്ത്.

ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ചാത്തിയാത്ത് ഫെഡറൽ ബാങ്ക്
- ചാത്തിയാത്ത് അക്ഷയകേ(ന്ദം
ശ്രദ്ധേയരായ വൃക്തികൾ
- ദാക്ഷായണി വേലായുധൻ (പൂർവ്വ വിദ്ധൃാർതഥി , ഇന്തൃയിലെ പട്ടികജാതിക്കാരിലെ ആദൃ ബിരുദധാരിയും ഇന്തൃയുടെ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകളിൽ ഒരാളുമാണ് ദാക്ഷായണി വേലായുധൻ )
ആരാധനാലയങ്ങൾ
- മൗണ്ട് കാർമ്മൽ ചർച്ച് ചാത്തിയാത്ത്
- എൽ.എം.സി. കോൺവെൻറ് ചാത്തിയാത്ത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എം .സി .സി.എച്ച്.എസ്.ഫോർ ഗേൾസ് ചാത്തിയാത്ത്
- എൽ.എം.സി.സി.എൽ.പി. സ്‌കൂൾ ചാത്തിയാത്ത്
ചിത്രശാല


