എൽ.എം.എസ്.എൽ.പി.എസ് കോടങ്കര/അക്ഷരവൃക്ഷം/കൊറോണവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്..

മനുഷ്യന്റെ ജീവൻ എടുക്കും വൈറസ്


രാജ്യങ്ങൾ തോറും സഞ്ചരിച്ചു സഞ്ചരിച്ച്


ഇന്ത്യയിലേക്കും ആഗതമായി വൈറസ്


നമ്മുടെ കൊച്ചു കേരളത്തിലും എത്തി വൈറസ് 


ഭയപ്പെടരുത് കൂട്ടരേ നേരിടാം വൈറസിനെ


മുഖത്ത് കെട്ടാം മാസ്കോ തൂവാലയോ


ഇടക്കിടക്കു കഴുകണം കൈകൾ സോപ്പ് ഇട്ട് 


അനുസരികംനമുക്ക് ആരോഗ്യ പ്രവർത്തകരെ


സ്മരിക്കണം നന്ദിയോടെ ആരോഗ്യ പ്രവർത്തകരെ


ജാഗ്രതയോടെ നേരിടാൻ നമുക്ക് ഈ കോറോണയെ 


ഒന്നിച്ചു നേരിടാം ഈ വൈറസിനെ


നവീന ബി
4 എൽ.എം.എസ്.എൽ.പി.എസ് കോടങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത