ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം

വെയിലേറ്റ് വാടുമ്പോൾ
തണലേകുന്നു മരം
പൂക്കൾ നല്കുന്നു പൂമരം
ഫലങ്ങൾ നല്കുന്നു കായ്മരം

മണ്ണൊലിപ്പു തടയുവാൻ
മരം വേണം
മഴി പെയ്തിടാൻ
മരം വേണം
മരം നട്ടുവളർത്തീടേണം
മരം ഒരു വരം തന്നെ
 

നവനീത് എൻ
STD 6 എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത