എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/ശുചിത്വ പ്രാധന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പ്രാധന്യം

ശുചിത്വം എന്നാൽ ജീവിതത്തിൽ പ്രധാന ഒന്നാണല്ലോ.
ശുചിത്വം ഇല്ലാത്തവരായ മനുഷ്യൻ കഷ്ടതയിലാണല്ലോ.
ശുചിത്വം എന്നതിൻ മറ്റൊരു പേര് വൃത്തി എന്നാണല്ലോ.
ശുചിത്വ ചിന്തകൾ മനസ്സിൽ വരുത്തൂ ജീവിത വിജയമുറപ്പാക്കൂ.
മനുഷ്യ ചര്യയിൽ വ്യാധികൾ മാറ്റി ശുചിത്വ ചിന്തകളാക്കാം.
നീറിയ മനസ്സു തുറാക്കാം നേരിയ ശുചിത്വം പകരാം.
മനുഷ്യ കണ്ണുകൾ തുറന്ന് വച്ച് ശുചിത്വ ചിന്തകൾ നൽകാം.
ചുറ്റുപാടും നോക്കി മനുഷ്യ മനസ്സു തുറക്കാം.
ശുചിത്വമുള്ള മനുഷ്യ- രുമായി നല്ലൊരു ബന്ധം തീർക്കാം.
ചുറ്റുപാടും നോക്കി നമ്മൾ ശുചിത്വപൂർണമാകേണം.

 

ആബിദ്‌ഖാൻ
9 സി എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത