എസ് ഡി എം എൽ പി എസ് കൽപ്പറ്റ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ദേശീയ പാത 212 നരികിൽ ഒന്നര ഏക്കർ സ്ഥലത്തായാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്
  • 12 ക്ലാസ് മുറികൾ,പ്രീ പ്രൈമറി ഹാൾ,കമ്പ്യൂട്ടർ ലാബ്, ഓഫീസ്, ലൈബ്രറി, സ്റ്റോർ, പൊതു ലാബ് എന്നീ സൗകര്യങ്ങളടങ്ങിയ 4 ബ്ളോക്കുകളുണ്ട്
  • അടുക്കള , ടോയ്ലറ്റ് കോമ്പ്ലെക്സ് എന്നിവയും സ്കൂളിനോടനുബന്ധമായുണ്ട്
  • ബ്രോഡ് ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം
  • ലാപ്ടോപ്പുകൾ ഉൾപ്പടെ 15 ലധികം കമ്പ്യൂട്ടറുകൾ
  • മുഴുവൻ കുട്ടികൾക്കും ഭക്ഷണം കഴിക്കാനാവശ്യമായ പ്ളേറ്റ്, ഗ്ലാസ്സ്
  • കളിസ്ഥലം
  • പ്രീ പ്രൈമറി