സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എസ് എസ് എൽ പി എസ് പൊറൂർ /സയൻസ് ക്ലബ്ബ്.
ദൃശ്യരൂപം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ ശാസ്ത്ര പ്രവർത്തനങ്ങൾ കുട്ടികൾക്കായി നടത്തുന്നുണ്ട്. സ്കൂളിലെ ശാസ്ത്ര അധ്യാപകന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്.