സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ ശാസ്ത്ര പ്രവർത്തനങ്ങൾ കുട്ടികൾക്കായി നടത്തുന്നുണ്ട്. സ്കൂളിലെ ശാസ്ത്ര അധ്യാപകന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്.