എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/കാട്ടിലെ കൊറോണ:
കാട്ടിലെ കൊറോണ:
ഒരു ദിവസം കാട്ടിലൂടെ ഒരു കരടിയും പുകയും നടക്കുകയായിരുന്നു പുലി: " ഇപ്പോൾ ലോകം മുഴുവനും കൊറോണ എന്ന വൈറസ് പടർന്നിരിക്കുകയാണല്ലോ. ഈ രോഗത്തെ നേരിടാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്? കരടി: " വീട്ടിൽ സുരക്ഷിതരായി ഇരിക്കുക, അത്യാവശ്യമായി പുറത്തേക്ക് പോകേണ്ടി വന്നാൽ ,മാസ്ക് ധരിച്ചേ പോകാവൂ, ഇടയ്ക്ക് സോപ്പുപയോഗിച്ച് കൈ വൃത്തിയായി കഴുകുകയും വേണം. പുലി: "ഈ വൈറസ് എവിടെ നിന്നാണ് വന്നത്? കരടി: "ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ രോഗം ആദ്യമായി ഉണ്ടായത് . പുലി: "ഈ രോഗം എങ്ങനെയാണ് പകരുന്നത്? കരടി: " തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന ഉമിനീർ കണങ്ങളിലൂടെയാണ് ഇത് പകരുന്നത്. പുലി: "എങ്കിൽ ശരി അധിക സമയം പുറത്ത് നടക്കേണ്ട, നമ്മൾക്കും വീട്ടിൽ സുരക്ഷിതരായിട്ടിരിക്കാം, കൊറോണയെ തോൽപ്പിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ