എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ/അക്ഷരവൃക്ഷം/കലികാല യുഗം

Schoolwiki സംരംഭത്തിൽ നിന്ന്
കലികാല യുഗം


എലിയെയും വവ്വാലിനെയും
കുരങ്ങിനെയും കോഴിയെയും
മനുഷ്യൻ പേടിച്ചു
പക്ഷേ മനുഷ്യൻ മനുഷ്യനെ
ഇത്രയും പേടിച്ച കാലം
മുമ്പുണ്ടായിട്ടില്ല


 

ശ്രീനാഥ് എം സ്
3 A എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത