എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ഫുട്ബോൾ

രണ്ടായിരത്തിഇരുപത്തിനാല് ആഗസ്റ്റ് എട്ടാം തീയതി ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിൽ വെച്ച് നടത്തിയ മട്ടാഞ്ചേരി ഉപജില്ല ഫുട്ബോൾ മൽസരത്തിൽ ജൂനിയർ ബോയ്സ് വിഭാഗം ചാമ്പ്യൻഷിപ്പ് എസ് ഡി പി വൈ ബോയ്സ് സ്കൂൾ കരസ്ഥമാക്കി.

സ്‍കൂൾ ഫുട്ബോൾ ടീം