ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പോഷൻമാ-2024ന്റെ ഭാഗമായി അഞ്ചു മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി ഭക്ഷ്യമേള സംഘടിപ്പിച്ചു.എല്ലാവർക്കും പോഷകാഹാരം എന്നതാണ് പോഷൻമായുടെ വിഷയം.