എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/മറ്റ്ക്ലബ്ബുകൾ-17
ദൃശ്യരൂപം
എെ.ടി ക്ലബ്
പെരുവന്താനം ഹൈസ്ക്കൂളിൽ എെ.ടി ക്ലബ്' പ്രവർത്തനങ്ങൾ ചിട്ടയായും ഭംഗിയായും നടക്കുന്നു കുട്ടികൾക്ക് സബ്ജില്ലാമത്സരങ്ങൾക്ക് പരിശീലനം നൽകുന്നു.
വിജയ ഗാഥ
പെരുവന്താനം ഹൈസ്ക്കൂൾ 2017-18 വർഷം എെ.ടി മേളയിൽ
സബ്ജില്ല ഒന്നാം സ്ഥാനം
ജില്ല രണ്ടാം സ്ഥാനം
സംസ്ഥാനതലം 2 വിജയികൾ