എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വീടും പരിസരവും വൃത്തിയാക്കാം
രോഗത്തിൽ നിന്ന് രക്ഷനേടാം.
പ്രകൃതി ഭംഗി നശിപ്പിക്കാതെ
പ്രകൃതി ഭംഗി കാത്തീടാം.

സുന്ദരമായ ഈ ലോകത്തിൽ
നമുക്ക് നേടാം വിജയങ്ങൾ.
ശുചിത്വ ഭംഗി നിലനിർത്തിയാൽ
നമുക്ക് വളരാം ഉയരത്തിൽ.

മുഹമ്മദ് എൻ എ വി
5 D എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത