എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

 നമ്മുടെ പരിസ്ഥിതി എന്ത് മോശമാണ് നമ്മുടെ പരിസ്ഥിതി എന്ത് മോശമാണ്
 ചപ്പുചവറുകൾ വായു മലിനീകരണം
 എന്തൊക്കെ മോശമാണ് നമ്മുടെ പരിസ്ഥിതി
 ഫ്ലാറ്റുകൾ തലയുയർത്തി നിൽക്കുന്ന കാലം
 മരങ്ങൾ വെട്ടി മുറിക്കുന്ന കാലം
 ജീവന്റെ ജീവനായി തലോടി വാത്സല്യച്ച്
 വളർത്തി ടാം മരങ്ങൾ
 ഒരു രോഗം മരങ്ങളല്ലെ നാം ആശ്രയിക്കുന്നത്
 അതിന്റെ കായ്കളും അല്ലേ
 സൂര്യന്റെ ചൂട് ഏൽക്കാതിരിക്കാൻ നമുക്ക്
 തുണയായി ഒരു മരം വേണ്ടത് നാം
 ഓർക്കണം
 ന്യൂഡിൽസ് ബർഗറും പിസയും കഴിക്കുന്ന ആൾക്കാർ
 ഒരു രോഗം വന്നപ്പോൾ പ്രകൃതിയെ ഓർത്തു
 ചക്കയും മാങ്ങയും മാത്രം കഴിച്ച് അവർ നാളുകൾ നീക്കി
 ചക്കയും മാങ്ങയും കൊണ്ട് പലപല വിഭവങ്ങൾ ഉണ്ടാക്കി
 ചക്ക ഷെയ്ക്കും ചക്ക ഷാർജ യും എന്തൊക്കെയാണ് നാം ഉണ്ടാക്കിയത്
 ഒരു മരം വെട്ടിയാൽ ആയിരം മരം നടണം എന്നതിനർത്ഥം ഉണ്ടായി
 പ്രകൃതിയുടെ വരദാനമാണ് മരങ്ങൾ അത് നാം എപ്പോഴും ഓർക്കണം
 ചക്കയും മാങ്ങയും പുച്ഛിച്ചവർ ഇന്ന് അതുമാത്രമാണ് കഴിക്കുന്നത്
 എന്തു പ്രശ്നം വന്നാലും നമ്മെ
 സഹായിക്കുന്നത് പ്രകൃതിയും മരങ്ങളും
 പ്രകൃതിയെ നിങ്ങൾ ചൂഷണം ചെയ്യരുത്
 മരം എന്നത് ജീവന്റെ ഉറവിടം ആണ്
 എന്ന കാര്യം നാം ഓർക്കണം
 

നാജിറ മോൾ .എസ്
6 എസ് എൻ യു പി എസ് കട്ടച്ചൽകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത