എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/വിളിപ്പാടകലെ

Schoolwiki സംരംഭത്തിൽ നിന്ന്

{

വിളിപ്പാടകലെ      
.

വിദ്യയിൽ കേമനാം മനുഷ്യനെല്ലാമിപ്പോൾ വിധിയിൽ പകച്ചങ്ങ് മറു മരുന്നില്ലാതെ
 നിന്നിടുമ്പോൾ , കൊറോണ ഉണ്ടെത്രെ
കൊറോണ ഇപ്പൊൾ കൊടും ഭീകരൻ.
ലോകം മുഴുവൻ വിറപ്പിച്ച്
കൊണ്ടവൻ അതിവേഗം
പടരുന്നു കാട്ടുതീയായ്.
മുൻപന്തിയിലാരെന്നു പേടിച്ചു വിറച്ചു രാജ്യങ്ങളെല്ലാം ഭയന്നിടുമ്പോൾ .
കേമത്തരം കാട്ടി നിന്നോർ
ഇപ്പൊൾ ശ്വാസത്തിനായി
അലഞ്ഞിടുന്നു.
ഇതുവരെ കാണാത്ത,
ഇതുവരെ കേൾക്കാത്ത
കൊറോണയെ നീ ഇത്ര
ഭീകരനോ!
വിളിപ്പാടകലെ മനുഷ്യ ജീവനെടുക്കാൻ കൊടും ഭീകരനായവൻ അവതരിച്ചു .
 അതിജീവിക്കും നാം ഈ കൊറോണയെ അതിജീവിക്കും
 

അഭിരാമി .കെ .യു
8E എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത