എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/സൗന്ദര്യരാഗം

Schoolwiki സംരംഭത്തിൽ നിന്ന്
സൗന്ദര്യരാഗം     

രാഗ സൗന്ദര്യ ഈണം.............
 കിളിയുടെ സ്നേഹ സംഗീതം......
 സ്നേഹത്തിൽ രാഗമുണരുന്നു..
 സ്നേഹത്തിൻ സംഗീതമുണരുന്നു........
 മധു വർണ്ണ ചിറകുമായി.........
 മധു സംഗീത സ്വരങ്ങളായി........
 കിളി നിൻ രാഗത്തിൻ
 നിദ്രയിൽ ആഴ്ന്നു പോയി........
 ഓരോ ഈണവും,
 ഓരോ സ്വരവും,
നിൻ സ്നേഹം പുലർന്നു.........
 വാതിൽ തുമ്പിലെ ചില്ലയിൽ കുമ്പിടുമ്പോൾ..........
 എന്നെ ഉണർത്തും അതിരാവിലെ.......
 എന്തിനാ നീ എന്നെ സ്നേഹത്തിലാഴ്ത്തുന്നത്........
 നിൻ സ്നേഹമാണ് നിൻ സൗന്ദര്യരാഗം........

സൂമയയ
9 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത